പാലക്കാട് നാളെ സ്വകാര്യ ബസുകള്‍ ഓടില്ല

പാലക്കാട്: പാലക്കാട് നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. ബസ് തൊഴിലാളികളുടെ വേരിയബിള്‍ ഡിഎ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.

സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *