പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് 19 ബാ​ധ സം​ശ​യി​ക്കു​ന്ന 33 പേ​രി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ല​ഭി​ക്കാ​നു​ള്ള 23 ഫ​ല​ങ്ങ​ളി​ല്‍ ഏ​ഴ് എ​ണ്ണം ആ​വ​ര്‍​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​ണെ​ന്നും ഇ​തി​ല്‍ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തു​താ​യി ആ​റു പേ​രെ​ക്കൂ​ടി ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *