കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി : കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അബുദാബി ഏവിയേഷന്‍ കമ്ബനിയില്‍ സിസിടിവി ഓപ്പറേറ്ററായിരുന്ന കൂത്തുപറമ്ബ് സ്വദേശി കെ. ടി ഷാജു( 43)ആണ് മരിച്ചത്. മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട് നാട്ടില്‍. സംസ്കാരം പിന്നീട് നാട്ടില്‍.കൊമ്ബന്‍ തറമ്മല്‍ ഗംഗാധരന്റെയും പത്മാവതിയുടെയും മകനാണ്.ഭാര്യ: രജനി. രണ്ടു പെണ്‍മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *