സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഇനി സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഇല്ല . ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഇ​നി സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഉ​ണ്ടാ​കി​ല്ല. പുതിയ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും.

പക്ഷേ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​കളില്‍ എ​ല്ലാ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളും അതു പോ​ലെ തന്നെ തു​ട​രും. കേരളത്തില്‍ കോ​വി​ഡ് രോ​ഗ​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ ഇത്തരം ഇ​ള​വു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *