ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവര്‍ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഹോം ​സ്റ്റേ ഉ​ട​മ, സ​ഹാ​യി, സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ദ്യം ക​ഴി​ച്ചതിനെ തുടര്‍ന്ന് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെടുകയും തുടര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *