വ​യ​നാ​ട്ടി​ല്‍ 131 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 126 പേ​ര്‍​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 131 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 129 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​താ​ണ്. 126 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4518 ആ​യി. 3385 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ല്‍​സ​യി​ലി​രി​ക്കെ 24 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 1109 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 246 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. 38 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍ -126

ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ 46, മു​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ള്‍ 29 , എ​ട​വ​ക സ്വ​ദേ​ശി​ക​ള്‍ 9, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ള്‍ 7, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ള്‍ 6, നെ​ന്മേ​നി, വേ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍ വീ​തം, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ 3 പേ​ര്‍ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 2, ക​ല്‍​പ്പ​റ്റ. മീ​ന​ങ്ങാ​ടി. പ​ന​മ​രം, വൈ​ത്തി​രി, ത​രി​യോ​ട്, തൊ​ണ്ട​ര്‍​നാ​ട്, മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു ത്ത​രും ഒ​രു പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *