ജോ ബൈഡനെ ഫോണിലൂടെ നേരിട്ട്‌ വിളിച്ച്‌ അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍പ്രസിഡന്റ്‌ ജോബൈഡനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നേരേന്ദ്ര മോദി. ഇന്നലെ വൈകിട്ട്‌ ഫോണിലൂടെയായിരിന്നു സംസാരം.

അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ചു.ഇന്ത്യയും അമേരിക്കയുമായി ഊഷ്‌മളമായ ബന്ധം നിലനിര്‍ത്തേണ്ടതിനെകികുറിച്ച്‌ സംസാരിച്ചു. കോവിഡ്‌ മാഹാമരിയുടെ പശ്ചാത്തലത്തില്‍ എതൊക്കെയാണ്‌ പരസ്‌പരം കൈമാറേണ്ടത്‌ എന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും ഇന്തോ-പസഫിക്‌ റീജിയനില്‍ തുടരേണ്ട സഹകരണത്തെക്കുറിച്ചും സംസാരിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *