എ​ന്‍​സി​പി എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ: എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: എ​ന്‍​സി​പി എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ​യെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ന്‍ അ​താ​ണ് പ​റ​ഞ്ഞ​ത്. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്നും ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ശ​ര​ത് പ​വാ​റും പ്ര​ഫു​ല്‍ പ​ട്ടേ​ലു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​യ്ക്കു​ശേ​ഷം ഉ​ണ്ടാ​കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച നാ​ലു സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്നും തീ​രു​മാ​നം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്നും ടി.​പി. പീ​താം​ബ​ര​നും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *