ബി.എസ്‌സി പാരാമെഡിക്കല്‍ കോഴ്സ്: പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളില്‍ പ്രവേശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളിലെ സീറ്റുകളില്‍ ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകള്‍ നാളെ (ഫെബ്രുവരി 25) വരെ നല്‍കാം.

മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0471-2560363, 364.

The post ബി.എസ്‌സി പാരാമെഡിക്കല്‍ കോഴ്സ്: പുതിയതായി ഉള്‍പ്പെടുത്തിയ കോളേജുകളില്‍ പ്രവേശനം

Leave a Reply

Your email address will not be published. Required fields are marked *