സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യു.

തിരുവനന്തപുരം: സംസ്​ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ രാ​ത്രി കാല കര്‍ഫ്യൂ.

രാ​ത്രി ഒമ്ബതു മുതല്‍ രാവിലെ ആറുവരെയാണ്​ കര്‍ഫ്യൂ. പൊതു ഗതാഗതത്തിന്​ നിയന്ത്രണമുണ്ടാകില്ല.

വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *