അടുത്ത തവണ ബി ജെ പി സംസ്ഥാന ഭരണം പിടിക്കും

കോഴിക്കോട്: അടുത്ത തവണ ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം വ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ നഷ്ടപ്പെടേണ്ടി വന്നാലും ബി ജെ പി യെ വളര്‍ത്തണമെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *