പേടിക്കേണ്ട, എ ടി എം കാര്‍ഡ് സുരക്ഷിതമാക്കാം

1. പിന്‍ നമ്പറുകള്‍ മൂന്നുമാസം കൂടുമ്പോഴോ, വര്‍ഷത്തിലൊരിക്കലെങ്കിലും മാറ്റുക
2. അറിയാത്ത സ്ഥലങ്ങളില്‍ നിന്ന് കാര്‍ഡ് ഉപയോഗിച്ചതായി കണ്ടാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുക.

3. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അറിവ് നേടുക. വലിയ ഇടപാടുകള്‍, രാത്രികാല ഇടപാടുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.
4.ഇടപാടുകളുടെ വിവരം എസ് എം എസായി ലഭിക്കാന്‍ മൊബെല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക.
5 എല്ലാ എ ടി എം കാര്‍ഡുകള്‍ക്കും ഒരേ പിന്‍ നമ്പര്‍ ഉപയോഗിക്കരുത്.

6.വാഗ്ദാനങ്ങളില്‍ വഞ്ചിതരായി പിന്‍ നമ്പര്‍ ആര്‍ക്കും കൊടുക്കരുത്.
7. സൈ്വപ്പ് ചെയ്യാനായി കാര്‍ഡും നമ്പറും മറ്റുള്ളവരെ ഏല്പിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *