ന്യൂഡല്‍ഹി: ബജറ്റിലെ നികുതി നിര്‍ദേശത്തെ തുടര്‍ന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇവയാണ്.
വില കൂടുന്നവ:
റെഡിമിക്സ് കോണ്‍ക്രീറ്റ്, ബെയ്ലി പേപ്പര്‍, ശീതള പാനീയം, സാനിട്ടറി പാഡ്, ഡയാലിസിസ് യന്ത്രങ്ങള്‍, ലോട്ടറി ടിക്കറ്റ്, സോളാര്‍ വിളക്ക്, മൈക്രോ വേവ്, നിയമസഹായ സേവനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സിസിടിവ കാമറ എന്നിവ.
വില കുറയുന്നവ:
മൊബൈല്‍ നിരക്ക്, സിനിമ ടിക്കറ്റ്, ഹോട്ടല്‍ ഭക്ഷണം, വിമാനയാത്ര, സിഗരറ്റ്, സ്വര്‍ണം, റെയില്‍വേ ടിക്കറ്റ്, ഇന്‍ഷുറന്‍സ് കീം, ജീവന് രക്ഷാ മരുന്നുകള്‍, കേബിള്‍ തുടങ്ങിയവ.
