പുതിയ പ്രിന്‍സിപ്പലിനെ ആവശ്യപ്പെട്ട് പരസ്യം

തിരുവന്തപുരം: ലോ അക്കാദമി സമരം തുടരുന്നതിനിടെ പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കി. എന്നാല്‍, എത്ര നാളത്തേക്കാണ് നിയമനമെന്നോ , ഇതു സംബന്ധിച്ച മറ്റ് വിവരങ്ങളോ ഒന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍
നേരത്തെ ലക്ഷി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പരസ്യം നല്‍കിയത്.അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരാണ് പരസ്യം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *