15 ലക്ഷം തീർഥാടകർ എത്തി; ഹജ്ജ് നാളെമുതൽ
മനാമ: ഈ വർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച തുടങ്ങും. വ്യാഴാഴ്ചയാണ് അറഫ സംഗമം. വെള്ളിയാഴ്ച സൗദിയിലും ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ആഘോഷിക്കും. ആദ്യദിവസം മിനാ താഴ്വരയിലെ രാപാർപ്പോടെയാണ് കർമങ്ങൾക്ക് തുടക്കമാകും. തിങ്കൾവരെ 160 രാജ്യങ്ങളിൽ നിന്ന് 15 ലക്ഷംപേർ സൗദിയിൽ എത്തിയതായി ഹജ്ജ് മാന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 1,22,518 പേരെത്തി. 390 Read More …
