നോര്ക്ക-ട്രിപ്പിള് വിന് ഏഴാം ഘട്ടം; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു
കേരളത്തില് നിന്നും ജര്മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്ക്ക ട്രിപ്പിള് വിന് കേരളയുടെ ഏഴാം എഡിഷനില് അഭിമുഖങ്ങളില് നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോര്ക്ക റൂട്ട്സ് വെബ്സൈറ്റില് (www.norkaroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നല്കിയ 4200 അപേക്ഷകരില് നിന്നും ഷോര്ട്ട് ലിസ്റ്റ് ചെയ്ത 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില് പങ്കെടുത്തത്. ഇവരില് നിന്നുളള Read More …
