കേരളത്തില് വേനല്മഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില് മഴ സാധ്യത
തിരുവനന്തപുരം: കൊടും ചൂടില് വിയര്ത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല് മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാല് എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല് മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില് വേനല് മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി Read More …
