കെഎസ്ആര്ടിസിയുടെ ചുമതലയില് െ്രെഡവിങ് സ്കൂളുകള്
കെഎസ്ആര്ടിസിയുടെ ചുമതലയില് ഡ്രൈവിങ് സ്കൂളുകള് കുറഞ്ഞ ചെലവില് മികച്ച െ്രെഡവിംഗ് പരിശീലനം നല്കാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്ടിസിയിലെ വിദഗ്ധരായ ഇന്സ്ട്രക്ടര്മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്പ്പെടെ നല്കും. അതാതിടങ്ങളില്ത്തന്നെ െ്രെഡവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കെഎസ്ആര്ടിസിയുടെ ചുമതലയില് െ്രെഡവിങ് Read More …
