നാട്ടിലെ സ്ത്രീകളുടെ പക്വത അളക്കുമ്ബോള് വീട്ടിലേത് ശ്രദ്ധിച്ചില്ല’;മറുപടിയുമായി ആര്യാ രാജേന്ദ്രന്
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില് സഹോദരനും എംപിയുമായ കെ മുരളീധരനെതിരെ രൂക്ഷ വിമര്ശനവുമായി തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന്. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന് സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കെ മുരളീധരന് ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്ശം വലിയ വിവാദമായിരുന്നു. അതിനുള്ള പരോക്ഷ മറുപടി കൂടിയാണ് Read More …
