തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ബസില് യുവതിക്ക് നേരെ അതിക്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ബസില് യുവതിക്ക് നേരെ അതിക്രമം. യുവതിയുടെ ഭര്ത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കാട്ടാക്കട കെഎസ്ആര്ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്.തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില് വെച്ചായിരുന്നു യുവാവ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്. മലയിന്കീഴ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്ത്താവും പരാതി Read More …
