കേരളവും തമിഴ്നാടും രണ്ട് കുഴല് തോക്കു പോലെ പ്രവര്ത്തിക്കണം; എം കെ സ്റ്റാലി
ഇന്ത്യയുടെ സാഹോദര്യം, സമത്വം എന്നിവ ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴല് തോക്കു പോലെ പ്രവര്ത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും എം കെ സ്റ്റാലിൻ. മാധ്യമ പ്രവര്ത്തരും രാജ്യത്തെ രക്ഷിക്കാൻ ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവര്ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് Read More …
