സനാതനധര്മ്മത്തെ ഇല്ലാതാക്കാന് തയ്യാറുണ്ടോ?: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂദല്ഹി: സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യാന് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷപാര്ട്ടികളെ ഒന്നടങ്കം വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുന് കേന്ദ്രധനകാര്യമന്ത്രിയുടെയും (പി.ചിദംബരം) തമിഴ്നാട്ടിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും മക്കള് സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. നിങ്ങള് സനാതനധര്മ്മത്തെയും രാജ്യത്തിന്റെ ചരിത്രത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. – അദ്ദേഹം വിമര്ശിച്ചു. തമിഴ്നാട്ടിലെ കോണ്ഗ്രസ് പ്രസിഡന്റ് പറഞ്ഞത് സനാതന ധര്മ്മത്തെ നശിപ്പിക്കലാണ് Read More …
