കെ.എസ്.ആര്.ടി.സിയിലെ ഡീസല് ബസുകള് എല്.എന്.ജിയിലേക്ക് മാറ്റും
തിരുവനന്തപുരം: ഗുജറാത്ത് ആര്.ടി.സിയുടെ മാതൃകയില് കെ.എസ്.ആര്.ടി.സിയിലെ ഡീസല് ബസുകള് എല്.എന്.ജിയിലേക്ക് മാറ്റും. വഡോദരയിലെ ജി.എസ്.ആര്.ടി.സിയുടെ എല്.എന്.ജി ബസുകള് ഗതാഗതമന്ത്രി ആന്റണി രാജുവും സംഘവും നേരില് കണ്ട് വിലയിരുത്തി. പരീക്ഷണത്തിനായി കെ.എസ്.ആര്.ടി.സിയുടെ അഞ്ച് ബസുകള് എല്എന്ജിയിലേക്ക് മാറ്റാന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടും. ഗെയിലും സ്വകാര്യ കമ്ബനിയായ ക്രയോഗ്യാസും ചേര്ന്നാണ് ഗുജറാത്ത് ആര്ടിസിക്കായി ബസുകള് Read More …
