കൊച്ചി സ്മാര്ട്ട് സിറ്റി:ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള് വെളിപ്പെടുത്തണമെന്ന് വി. മുരളീധരന്
കൊച്ചി:സ്മാര്ട്ട് സിറ്റി പദ്ധതിയില് ഉള്പ്പെട്ട കൊച്ചി നഗരത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച കോടികള് എവിടെപോയി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിവിധ പദ്ധതികള്ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങളും പുരോഗതിയും നഗരസഭ വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്ത്താന് നരേന്ദ്ര മോദി സര്ക്കാര് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2016 മുതല് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. Read More …
