സ്വർണ്ണം ഞെട്ടിച്ചു; പവന്ന് 77000 അടുത്ത്
കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വില വര്‍ധനവ്. ആയിരം രൂപയിലധികം വര്‍ധിച്ച പവന്‍ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് വരെ പവന്‍ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര Read More …
