‘ഞാന് കൊള്ളരുതാത്തവനാണെന്ന് പറഞ്ഞാല് ഇപ്പോള് രാജിവെക്കാം’; വൈകാരിക പ്രതികരണവുമായി ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില് രാഷ്ട്രീയ പ്രതിസന്ധി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന് കഴിവില്ലാത്തവനാണെന്ന് വിമത എംഎല്എമാര്ക്ക് തോന്നുന്നുവെങ്കില് മാറി നില്ക്കാന് തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തന്നേയും മകന് ആദിത്യനേയും നിങ്ങള് നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു. ‘ഞാന് കൊള്ളരുതാത്തവനും കഴിവില്ലാത്തവനുമായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ. അതെന്നോട് പറയൂ. പാര്ട്ടിയില് നിന്നും ഈ നിമിഷം Read More …
