‘രാത്രി കാലത്ത് സ്ത്രീകള് ജോലി ചെയ്യുകയാണെങ്കില് സൗജന്യ ഗതാഗതം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലക്നൗ: ഉത്തര്പദേശില് രാത്രി കാലത്ത് സ്തീകളെ ജോലി ചെയ്യാന് നിര്ബന്ധിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജോലിസ്ഥലത്ത് സ്ത്രീകള്ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ശനിയാഴ്ച്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. രാത്രി കാലത്ത് സ്ത്രീകള് ജോലി ചെയ്യുകയാണെങ്കില് അധികാരികള് അവര്ക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്നോട്ടവും നല്കണം. രാവിലെ ആറിന് മുമ്ബും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീകള് Read More …
