ബസില് അമ്മയുടെ കൈയില് ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; അറസ്റ്റ്
കോഴിക്കോട്: കെഎസ്ആര്ടിസി ബസില് യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ഉപദ്രവിക്കാന് ശ്രമം. സംഭവത്തില് നിലമ്ബൂര് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് തൃശൂര് – കണ്ണൂര് സൂപ്പര്ഫാസ്റ്റ് ബസില് യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന് ശ്രമിച്ചത്. ബസില് നല്ല തിരക്കുണ്ടായിരുന്നു. സീറ്റില് ഇരിക്കാന് ശ്രമിക്കുന്നതിനിടെ Read More …
