കേരള സർവകലാശാല രജിസ്ട്രാർ ചുമതലയില് നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ
പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വിസിക്ക് കത്ത് നല്കി. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്കി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. വിവാദങ്ങള്ക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സിക്ക് നല്കിയ കത്തില് പറയുന്നു. അതേസമയം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനില്കുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്. Read More …
