രാജ്യത്ത് എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണം ; ക്യാംപെയിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം. വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി Read More …
