കാല്‍നൂറ്റാണ്ടിനുശേഷം മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാര്‍ഥി
കോഴിക്കോട്: സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാര്‍ഥി. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അഭിഭാഷകയുമായ നൂര്‍ബിന റഷീദാണ് കാല് നൂറ്റാണ്ടിനുശേഷം ലീഗ് സ്ഥാനാര്‍ഥി പട്ടികയിലിടം നേടിയത്. വനിത ലീഗിെന്റ വര്‍ഷങ്ങളായുള്ള സമ്മര്‍ദവും സാമൂഹിക ഇടപെടലുകളുമാണ് ലീഗ് നേതൃത്വത്തിെന്റ കണ്ണുതുറപ്പിച്ചത്. 1996ലാണ് ഇതിനുമുമ്ബ് മുസ്ലിം ലീഗ് വനിതക്ക് അവസരം Read More …
