മമതയുടെ പരിക്കിനെ ചൊല്ലി​ കോണ്‍ഗ്രസില്‍ ഭിന്നത; നാടകമെന്ന്​ അധീര്‍, ആശങ്കാജനകമെന്ന്​ ശര്‍മ

​​കൊല്‍ക്കത്ത: ന​​ന്ദി​​ഗ്രാ​​മി​​ല്‍ ബം​​ഗാ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​​ജി​​ക്കു േന​​രെ നടന്ന കൈ​​യേ​​റ്റ ശ്രമത്തെക്കുറിച്ച്‌​ വ്യത്യസ്​ത അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ്​ നേതാക്കള്‍. മമതയുടേത്​ സഹതാപം പിടിച്ചുപറ്റാനുള്ള രാഷ്​ട്രീയ നാടകമാ​െണന്ന്​ കോണ്‍ഗ്രസ്​ സംസ്​ഥാന അധ്യക്ഷന്‍ അധീര്‍ രഞ്​ജന്‍ ചൗധരി ആരോപിച്ചു. എന്നാല്‍, മുഖ്യമ​ന്ത്രിക്ക്​ നേ​രെ നടന്ന അക്രമം ആശങ്കാജനകമാണെന്ന് സംസ്​ഥാനത്തെ​ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്​ ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു. വേഗത്തില്‍ Read More …

കൗ​മാ​ര​കാ​രി കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ചു; അ​പ​മാ​ന​ഭാ​രം ഒ​ഴി​വാ​ക്കാ​ന്‍ മാതാവിന്റെ തന്ത്രം; ഒടുവില്‍.

കാ​ലി​ഫോ​ര്‍​ണി​യ: കൗ​മാ​ര​കാ​രി​യാ​യ മ​ക​ളു​ടെ ന​വ​ജാ​ത​ശി​ശു​വി​നെ ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ബി​യാ​ന്ത കൗ​ര്‍ ധി​ല്ല​ന്‍ (45) എ​ന്ന വ​നി​ത​യ്ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. പ​രോ​ള്‍ ല​ഭി​ക്കാ​തെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യാ​നാ​ണ് വി​ധി. മാ​ര്‍​ച്ച്‌ അ​ഞ്ചി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2018 ന​വം​ബ​ര്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൗ​മാ​ര പ്രാ​യ​മു​ള്ള മ​ക​ള്‍ ഒ​രു ദി​വ​സം Read More …

ജനങ്ങളെ കബളിപ്പിക്കാനുള്ള മുതലക്കണ്ണീരാണ് കടകംപള്ളിയുടേത് ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്കും അനീതിക്കും ആയിരം വട്ടം ഗംഗയില്‍ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്ബ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും Read More …

‘ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്! ശബരിമല വിഷയം അടഞ്ഞ അധ്യായമാണെന്നും അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങള്‍ നടന്നുവെന്നും നേരത്തെ ഉള്ളതിനെക്കാള്‍ മനോഹരമായി തന്നെ ഉത്സവം നടത്തിയെന്നും വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു Read More …

ഘാനയില്‍ നി​ന്ന് തി​രി​ച്ചെ​ത്തിയ പി.വി അ​ന്‍​വ​റിന് കരിപ്പൂരില്‍ വന്‍ സീകരണം

നി​ല​മ്ബൂ​ര്‍ എം.​എ​ല്‍​.എ പി.​വി. അ​ന്‍​വ​ര്‍ ഘാനയില്‍ നി​ന്ന് തി​രി​ച്ചെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം എത്തിയത്. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​കര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വും കാ​ത്ത് രാ​വി​ലെ മു​ത​ല്‍ വിമാനത്താവളത്തില്‍ എ​ത്തി​യി​രു​ന്നു. വ​ന്‍ സ്വീ​ക​ര​ണ​മാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ഉടന്‍ അ​ദ്ദേ​ഹം നി​ല​മ്ബൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. നിരവധി വാഹനങ്ങള്‍ നി​ല​മ്ബൂ​ര്‍ ച​ന്ത​ക്കു​ന്ന് വ​രെ അന്‍വറിനെ അനുഗമിക്കും. വി​ദേ​ശ​ത്തു​നി​ന്ന് Read More …

കുഞ്ഞാപ്പക്കെതിരെ കുഞ്ഞാവയെ ഇറക്കി സി.പി.എം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ യുവത്വത്തിന്റെ ഒരു വലിയ നിരതന്നെയാണ് ഇത്തവണ ജനവിധി തേടാന്‍ ഒരുങ്ങുന്ന്. 82 മണ്ഡലങ്ങളിലാണ് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പട്ടികയിലെ പല പേരുകളും രാഷ്ട്രീയ കേരളത്തില്‍ പുതിയതാണ്. കരുത്തരായ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡളങ്ങളില്‍പ്പോലും യുവത്വത്തെ അണിനിരത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. ലോക്‌സഭാ എം.പി. സ്ഥാനം രാജിവെച്ച്‌ കേരള നിയമസഭയിലേക്കു മത്സരിക്കുന്ന Read More …

പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചത് നാട് തകര്‍ക്കാന്‍; മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടങ്ങി

ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് മത്സരിക്കുന്ന പിണറായി വോട്ടര്‍മാരെ കാണാനുള്ള മണ്ഡലപര്യടനത്തില്‍ സംസാരിക്കുകയായിരുന്നു. ചെമ്ബിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്. കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് Read More …

മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നിലമ്ബൂര്‍ ഗവ: ഹോസ്പിറ്റല്‍ Read More …