വിവാഹ ശേഷം ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങിയ വധു കരഞ്ഞു തളര്‍ന്ന് മരിച്ചു
ഭുവനേശ്വര്‍ : വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞു തളര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷയിലെ സോനെപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഗുപ്തേശ്വരി സഹൂ എന്ന റോസിയാണ് മരിച്ചത്. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്ഗോണ് ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍നിന്ന് ബിസികേശന്റെ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിതോടെ യുവതി Read More …
