ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു. ഉമ്മന്‍ ചാണ്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ചെന്നൈയിലെത്തി. നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച. കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി Read More …
