സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായില്ല
വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് ആയില്ല. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഭാരത് പ്രെട്ടോളിയം, ഇന്ത്യൻ ഓയില്‍ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികളില്‍നിന്ന് മൊത്തവ്യാപാരികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ആണിത്.സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി Read More …
