സെലീനയുടെ മരണമല്ല; ജീവിതമാണ് നെറ്റ്ഫ്‌ളിക്‌സ് ഹിറ്റാക്കുന്നത്!
സെലീന ക്വിന്റനില്ലയുടെ ദാരുണമരണം ലോകം മറന്നിട്ടില്ല. 1995-ല്‍, വെറും 23-ാം വയസില്‍, യുഎസ് പോപ്പ് രംഗത്ത് വലിയ ഉയര്‍ച്ച നേടാനിരിക്കുന്ന സമയത്ത്, ‘ക്വീന്‍ഓഫ് തേഹാനോ മ്യൂസിക്’ എന്നറിയപ്പെട്ടിരുന്ന സെലീനയെ അവരുടെ ജീവനക്കാരിലൊരാളായ യോളണ്ട സാല്‍ദിവാര്‍ വെടിവച്ചുകൊന്നു. സെലീനയുടെ ജീവിതകഥ സിനിമയിലും, മ്യൂസിക്കലുകളിലും, പോഡ്കാസ്റ്റുകളിലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയ പുതിയഡോക്യുമെന്ററി ‘Selena Los Read More …
