ബ്രൂവറി കേസ്; വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
ബ്രൂവറി കേസില്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചൂണ്ടിക്കാണിച്ച അഴിമതി നിലനില്‍ക്കുമന്ന് കോടതി കണ്ടെത്തി. ഫയല്‍ പരിശോധിച്ചാല്‍ അഴിമതിക്ക് കൂട്ടുനിന്നവരെ തിരിച്ചറിയാന്‍ കഴിയും. അഴിമതിയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സാക്ഷിയായി ഇ പി ജയരാജന്‍ ഹാജരായില്ലെങ്കില്‍ എന്തുചെയ്യണമെന്ന് കോടതിക്ക് Read More …
