ഐ ​ഫോ​ണ്‍ വി​വാ​ദം; നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ഐ​ഫോ​ണ്‍ വി​വാ​ദ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ആ​രോ​പ​ണം വ​ലു​താ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണം വ​ലു​താ​ണ്. നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ പാ​ര്‍​ട്ടി സി​പി​ഐ ആ​ണെ​ന്നും Read More …

സന്തോഷ് ഈപ്പന്‍ വാങ്ങിയ വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്‌ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്‌ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഐ ഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തുകയായിരുന്നു. ഫോണില്‍ Read More …

ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചു -സി.പി.എം

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന്​ സി.പി.എം സംസ്​ഥാന കമ്മിറ്റി. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ്‌ ഉള്ളത്‌. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ Read More …

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം,; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ Read More …

ഇ.ഡി ആര്‍ക്ക്​ വേണ്ടിയാണ്​ ചാടിയിറങ്ങിയതെന്ന്​ അറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്​ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്​ബിക്കെതിരായ നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ ജനം മുഖവിലക്കെടുക്കാത്തത്​ കൊണ്ടാണ്​ ഇ.ഡി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഇ.ഡിയെ ഉപയോഗിച്ച്‌​ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ്​ ശ്രമം​. കിഫ്​ബിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്​. അതിരു കവിഞ്ഞ വ്യഗ്രതയാണ്​ കിഫ്​ബിക്കെതി​രായ അന്വേഷണത്തില്‍ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത Read More …

കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി സം​ശ​യാ​സ്പ​ദം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. നാ​ട് ന​ന്നാ​കാ​ന്‍ യു​ഡി​എ​ഫ് എ​ന്ന​താ​ണ് പ്ര​ചാ​ര​ണ​വാ​ക്യം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​ക​ട​ന​പ​ത്രി​ക ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന പേ​രി​ല്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. കി​ഫ്ബി​ക്കെ​തി​രാ​യ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണ്. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി. 2019 Read More …

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം ; എ. വിജയരാഘവന്‍

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര എജന്‍സികള്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്രം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു Read More …

എന്‍ഡിഎയില്‍ ചേരില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്

നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ മാത്രമേ ജനപക്ഷം മത്സരിക്കുകയുളളൂവെന്നും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നും ജോര്‍‌ജ് വ്യക്തമാക്കി. ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്‍കിയാല്‍ അവരോട് സ്‌നേഹം കൂടുമെന്നും ജോര്‍ജ് പറഞ്ഞു. ഇക്കുറി കേരളത്തില്‍ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും Read More …