അവധി ദിനങ്ങളില് താമരശേരി ചുരത്തില് ഗതാഗതക്കുരുക്ക് മുറുകുന്നു
വൈത്തിരി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാത അവധി ദിനത്തിലെ തിരക്കില് വീര്പ്പുമുട്ടുന്നു. ശനി, ഞായര് ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയില് അനുഭവപ്പെടുന്നത്. മുടിപ്പിന് വളവുകളുടെ തുടക്കംമുതല് വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് ജില്ലയുടെ കവാടം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്ബടിക്കുകയാണ് വിനോദ സഞ്ചാരികള്. വാഹനസാന്ദ്രത, Read More …
