ഗര്‍ഭധാരണ ചികിത്സയുടെ മറവില്‍ ബലാത്സംഗം; ‘മിര്‍ച്ചി ബാബ’ അറസ്റ്റില്‍
ഭോപാല്‍: മധ്യപ്രദേശില്‍ ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ‘മിര്‍ച്ചി ബാബ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. ലഹരിമരുന്നു നല്‍കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‌തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്.മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിര്‍ച്ചി ബാബ’ ക്കെതിരെ പരാതി നല്‍കിയതെന്നും ഐപിസി 376 Read More …
