പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ നാലു പേര് അറസ്റ്റില്
മലപ്പുറം: പെണ്കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര് പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂര് സ്വദേശി തൊട്ടിപ്പാറമ്മല് കൃഷ്ണന്(54), പൂക്കോട്ടൂര് കെ പി അഷറഫ്(42) പൂക്കോട്ടൂരില് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവന് എന്ന മാധവന്(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെണ്കുട്ടിയെ പൂക്കോട്ടൂര് Read More …
