പത്താംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതികള്‍ പിടിയില്‍
മലപ്പുറം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വയലത്തൂര്‍ കുറ്റിപ്പാല സ്വദേശികളായ കുണ്ടില്‍ വീട്ടില്‍ മുസ്തഫ, തവരംകുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരമനുസരിച്ചാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്. പത്താംക്ലാസ് വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോക്കം പോയതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് ചൈല്‍ഡ്‌ലൈനിന്റെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാരായ Read More …
