ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയെന്ന് ജ്യോത്സ്യന്‍; യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു
ഡല്‍ഹി: ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയാണെന്ന് ജ്യോത്സ്യന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഷണം സമ്മതിപ്പിക്കാന്‍ യുവതിയെ വീട്ടുടമസ്ഥര്‍ നഗ്നയാക്കി മര്‍ദിച്ചു. ക്രൂരമായി മര്‍ദനമേറ്റ സത്ബാരിയിലെ അന്‍സല്‍ വില്ല സ്വദേശിനിയായ യുവതിയെ(43) വിഷം കഴിച്ച നിലയില്‍ ഛത്താര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതി ചികിത്സയില്‍ കഴിയുന്ന ക്രോണസ് ആശുപത്രി അധികൃതര്‍ ബുധനാഴ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ Read More …
