സ്വര്‍ണക്കടത്ത്: കോടതി മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരേ ശിവശങ്കര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ Read More …
