അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുന്നു ; 8 മാസത്തിനിടെ 8 പേർക്ക് രോഗം , ഒരു മരണം
കോഴിക്കോട്: സമീപകാലത്തായി അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ആശങ്ക. എട്ടുമാസത്തിനിടെ സംസ്ഥാനത്ത് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി. 23 പേർക്കാണ് ലക്ഷണങ്ങളോടെ രോഗം സംശയിക്കുന്നത്. ഒരുമാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുപേർക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിലാണ്. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് Read More …
