സിപിഎം വയനാട് ജില്ലാസെക്രട്ടറിയുടെ മകന്റെ നിയമന ക്രമക്കേട് : അന്വേഷണ റിപ്പോര്‍ട്ട് നല്‍കി
കല്‍പ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അധ്യാപക നിയമന വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്‌കൂളുകളിലെത്തി രേഖകള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്‌സ് ഓഫീസര്‍ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥര്‍ Read More …
