കോണ്‍ഗ്രസിന്റെ ഗാന്ധിനിന്ദ; പൊളിഞ്ഞത് രാഷ്‌ട്രപിതാവിനെ കരുവാക്കിയുള്ള കലാപനീക്കം
കല്‍പ്പറ്റ : മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ച് കോണ്‍ഗ്രസ് നടത്തിയത് അതിഹീനമായ രാഷ്ട്രീയക്കളി. രാഷ്ട്രപിതാവിനെ കരുവാക്കി നാട്ടില്‍ കലാപം സൃഷ്ടിച്ച് അതിലൂടെ നേട്ടമുണ്ടാക്കനുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കിയത്. തുടക്കത്തിലേ ഇതിന് തിരിച്ചടിയേറ്റിരുന്നു. 24ന് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമായി. വിദ്യാര്‍ഥികള്‍ രാഹുലിന്റെ ഓഫീസില്‍ വാഴവച്ചതിനേക്കാള്‍ Read More …
