പരിസ്ഥിതി ലോല മേഖല: 12ന് വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
കല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാക്കിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂണ്‍ 12ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹരജി നല്‍കുകയോ ചെയ്യുക, ജനവാസ Read More …
