ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസുകാരെ മര്‍ദിച്ചു
ആലുവ: ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കള്‍ ശിശുഭവനിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൊല്‍ക്കത്തയില്‍ നിന്നുള്ള സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം നിഷ, സ്‌നേഹലത എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു.ആലുവയില്‍ സ്ഥിതി Read More …
