തൃശൂരില്‍ ട്രാവലര്‍ ഉടമയെ ബന്ദിയാക്കി പണം തട്ടി: അഞ്ച് പേര്‍ പിടിയില്‍
തൃശൂര്‍: മണ്ണുത്തിയില്‍ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 27 തിയതി പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി 50000 Read More …
